വി ഐ ഇതാ ഇപ്പോൾ മാസ്സം ഇത്ര ജിബി സൗജന്യമായി നൽകുന്നു

HIGHLIGHTS

വൊഡാഫോൺ ഐഡിയ അവതരിപ്പിക്കുന്ന ഹീറോ പ്ലാനുകൾ

അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു്

വി ഐ ഇതാ ഇപ്പോൾ മാസ്സം ഇത്ര ജിബി സൗജന്യമായി നൽകുന്നു

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നതാണ് .നിലവിൽ ലഭിക്കുന്ന മികച്ച പ്ലാനുകളാണ് ഹീറോ പ്ലാനുകൾ .299 രൂപമുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത് .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 12AM മുതൽ 6AM വരെ ഡാറ്റ അൺലിമിറ്റഡ് ആയി ലഭിക്കുന്നതാണ് .അതുപോലെ തന്നെ 2ജിബിയുടെ സൗജന്യ ബാക്ക് അപ്പ് ഡാറ്റയും ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയയുടെ Vi ആപ്പ്‌ വഴി ഇത് ലഭ്യമാക്കാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോൺ ഐഡിയ സോണിലൈവ് ഓഫറുകൾ 

 മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ഉപയോക്താക്കള്‍ക്ക് മികച്ച വിനോദ പരിപാടികള്‍  നല്‍കാനുള്ള  ശ്രമത്തിന്‍റെ ഭാഗമായി പ്രീമിയം ഉള്ളടക്ക സേവനങ്ങള്‍  ലഭ്യമാക്കുന്നതിന്  സോണിലൈവുമായി പങ്കാളിത്തത്തിന്. ഇത് ഉപയോക്താക്കള്‍ക്ക് വളരെയധികം മൂല്യവത്തായ ഉള്ളടക്കവും ആഡ്-ഓണ്‍ ഡാറ്റാ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭ്യമാക്കും.  ഉപയോക്താക്കള്‍ക്ക് മികച്ച  സേവന നിര സൃഷ്ടിച്ചുകൊണ്ട് സോണിലൈവുമായി ചേര്‍ന്ന് പുതിയ പ്രീപെയ്ഡ് പാക്കും വി പുറത്തിറക്കി. അധിക ഡാറ്റാ ആനുകൂല്യങ്ങള്‍ക്കൊപ്പം സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനുമാണ് ഈ പാക്ക് വഴി ലഭിക്കുന്നത്.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വി 82 രൂപയുടെ  ഒരു പുതിയ ആഡ്-ഓണ്‍ റീചാര്‍ജ് സ്കീമും അവതരിപ്പിച്ചിട്ടുണ്ട്. 28 ദിവസത്തേയ്ക്ക്  മൊബൈലില്‍ മാത്രമായുള്ള സൗജന്യ സോണിലൈവ് പ്രീമിയം സബ്സ്ക്രിപ്ഷനും കൂടാതെ 14 ദിവസം കാലാവധിയുള്ള  4ജിബി അധിക ഡാറ്റ ആനുകൂല്യവുമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് കൂടാതെ വി ആപ്പില്‍ വി മൂവീസ് ആന്‍ഡ് ടിവി (വിഎംടിവി)യില്‍ ഉപയോക്താക്കള്‍ക്ക് അധിക ഉള്ളടക്കമുള്ള ലൈബ്രറിയും ലഭിക്കും. വിഎംടിവി ആപ്പില്‍ 450ലധികം തത്സമയ ടിവി ചാനലുകളും തത്സമയ വാര്‍ത്താ ചാനലുകളും  മറ്റ് ഒടിടി ആപ്പുകളില്‍ നിന്നുള്ള പ്രീമിയം ഉള്ളടക്കങ്ങളും ഉണ്ട്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo