ഇന്ത്യയിൽ ടെലികോം കമ്പനികൾ തമ്മിൽ കനത്ത പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത് .അതിൽ എടുത്തു പറയേണ്ട മൂന്ന് ടെലികോം കമ്പനികളാണ് എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ ( വി ഐ ) എന്നി നെറ്റ് വർക്കുകൾ .എന്നാൽ ഇപ്പോൾ ട്രായ് നവംബറിൽ പുറത്തുവിട്ടിരിക്കുന്നത് കണക്കുകൾ പ്രകാരം കോളിംഗ് ക്വാളിറ്റിയിൽ വൊഡാഫോൺ ഐഡിയ നെറ്റ് വർക്കുകൾ ആണ് മുന്നിൽ നിൽക്കുന്നത് എന്നാണ് .
Survey
✅ Thank you for completing the survey!
നവംബറിലെ കണക്കുകളാണ് ട്രായ് സൂചിപ്പിക്കുന്നത് .എയർടെൽ കൂടാതെ ജിയോ എന്നി നെറ്റ് വർക്കുകളെ പിന്നിലാക്കിയാണ് ഇത്തരത്തിൽ വൊഡാഫോൺ ഐഡിയ (വി ഐ )മുന്നേറ്റം നടത്തിയിരിക്കുന്നത് .
വൊഡാഫോൺഐഡിയ നൽകുന്ന 365 ദിവസ്സത്തെ പ്രീപെയ്ഡ് പ്ലാനുകൾ
പഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2595 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .ഒരു വർഷത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2595 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതായത് മുഴുവനായി 730 ജിബി ഡാറ്റ വരെ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 730 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .