ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു അറിയണോ ;ഇതാ നോക്കാം ?

HIGHLIGHTS

കേരളത്തിലെ ഇന്നത്തെ സ്വർണ്ണ വില എത്രയാണ് എന്ന് നോക്കാം

അതുപോലെ തന്നെ വെള്ളിയുടെ വിലയും മറ്റും നോക്കാം

ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു അറിയണോ ;ഇതാ നോക്കാം ?

ഇന്ന് (മെയ് 23  )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സം  4705 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ  തന്നെ  ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4715 രൂപയാണ് വില വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37720 രൂപയാണ് .എന്നാൽ കഴിഞ്ഞ ആഴ്ചയിൽ  8 ഗ്രാം സ്വർണ്ണത്തിനു 38720  രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47150 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ  10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5143 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41144   രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 51430  രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 61.80 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 494.40 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 618 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo