365 ദിവസ്സത്തെ വെടികെട്ട് ഓഫറുകളുമായി ബിഎസ്എൻഎൽ
ബിഎസ്എൻഎൽ നൽകുന്ന പുതിയ ഡാറ്റ പ്ലാനുകൾ
365 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു ഓഫർ ആണ് 365 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .365 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനുട്ട് വോയിസ് കോളുകൾ ,ദിവസ്സേന 2 ജിബിയുടെ ഡാറ്റ അതോടൊപ്പം തന്നെ ദിവസ്സേന 100 SMS എന്നിങ്ങനെയാണ് .ഈ ഓഫറുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയുക .
Surveyബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം
199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS കൂടാതെ 300 നെറ്റ് മിനുട്ട് എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് എൻട്രി ലെവൽ പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 25 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 75 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 225 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile