ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഫോണുകൾ

ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഫോണുകൾ

 ലാപ്ടോപ്പുകളും കൂടാതെ സ്മാർട്ട് ഫോണുകളും  ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും 5 സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Paytm മാളിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ Paytm നൽകുന്ന ക്യാഷ് ബാക്ക് കൂപ്പൺ കോഡുകളും ലഭിക്കുന്നുണ്ട് .ക്യാഷ് ബാക്കുകൾ ലഭിക്കണമെങ്കിൽ ഈ കോഡുകൾ ഉപയോഗിക്കേണ്ടതാണ് .

Digit.in Survey
✅ Thank you for completing the survey!

1.OPPO Reno 2Z

ഒപ്പോയുടെ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് OPPO Reno 2Z(Sky White, 8GB RAM, 256GB Storage) ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48MP+8MP+2MP+2MP നാലു ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .MALLMOVIE3600,MALLRECHG2000,BIJLIBILL2000 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകളും ലഭിക്കുന്നതാണ് .

2.OPPO F11 Pro

ഒപ്പോയുടെ തന്നെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO F11 Pro 6 GB 64 GB Thunder Black ഈ മോഡലുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48MP+ 5 മെഗാപിക്സലിന്റെ  ഡ്യൂവൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .MALLMOVIE3600,MALLRECHG1500,BIJLIBILL1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകളും ലഭിക്കുന്നതാണ് .

3.Vivo V15 Pro

പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ വിവോ പുറത്തിറക്കിയ ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Vivo V15 Pro 128 GB 6 GB Ruby Red ഈ മോഡലുകൾ .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ .48 Million Quad Pixel Sensor (12Million Effective Pixel)+8MP+5MP ട്രിപ്പിൾ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .MALLRECHG1500,PAYTMFIRSTഎന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകളും ലഭിക്കുന്നതാണ് .

4. Lenovo (Core i3 (7th Gen)

ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലെനോവയുടെ Lenovo (Core i3 (7th Gen)/4GB RAM/1TB HDD/39.62 cm (15.6 inch)/DOS/Intel HD Graphics) എന്ന മോഡലുകൾ നോക്കാവുന്നതാണ് .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500,MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകളും ലഭിക്കുന്നതാണ് .

5.Asus Vivobook X507 

അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലെനോവയുടെ Asus Vivobook X507 (Core i3-7th Gen /4 GB/1 TB/39.62 cm (15 Inch) FHD /Windows 10) X507UA-EJ313T/X507UA-EJ858T Thin & Light Laptop എന്ന മോഡലുകൾ നോക്കാവുന്നതാണ് .15  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Yes ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .BIJLIBILL1500,MALLRECHG1500 എന്നി കോഡുകൾ ഉപയോഗിച്ചാൽ ക്യാഷ് ബാക്കുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo