മുകേഷ് അംബാനിയുടെ പുതിയ ആയുധം ;വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണുകൾ
ജിയോയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്
വിലകുറഞ്ഞ 10 കോടി ഫോണുകളാണ് ജിയോ വിപണിയിൽ എത്തിക്കുന്നത്
ജിയോയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ജിയോയുടെ വിലകുറഞ്ഞ 10 കോടി ഫോണുകൾ വിപണിയിൽ എത്തിക്കുവാനാണ് ശ്രമം .കൂടാതെ ഈ വർഷം അവസാനത്തോടുകൂടിയ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ ഇത്തരത്തിൽ ഫോണുകളും കൂടാതെ അതിനു അനുസരിച്ചുള്ള ഡാറ്റ പായ്ക്കുകളും പുറത്തിറക്കുമെന്നാണ് സൂചനകൾ .ഗൂഗിൾ ആൻഡ്രോയിഡ് പ്ലാറ്റ് ഫോമുകളിൽ തന്നെ നമുക്ക് ജിയോയുടെ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .
SurveyJio പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,75 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,100 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
799 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,150 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .150 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,200 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .200 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile