ജിയോ വെടിക്കെട്ട് ;ഇനി വിമാനത്തിലും ഇന്റർനെറ്റ് സംവിധാനം

HIGHLIGHTS

ജിയോയുടെ പുതിയ സംവിധാനങ്ങൾ എത്തിയിരിക്കുന്നു

വിമാനത്തിലും ഇനി ജിയോയുടെ ഇന്റർനെറ്റ് സേവനങ്ങൾ

ഇപ്പോൾ 499 രൂപയുടെ പായ്ക്കുകളും പുറത്തിറക്കിയിരിക്കുന്നു

ജിയോ വെടിക്കെട്ട് ;ഇനി വിമാനത്തിലും ഇന്റർനെറ്റ് സംവിധാനം

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കണക്ഷനുകളിൽ ഒന്നാണ് റിലയൻസ് ജിയോ .കുരാഞ്ഞ കാലയളവുകളിൽ തന്നെ ജിയോ കോടിക്കണക്കിനു വരിക്കാരെ സ്വന്തമാക്കി .ഇനി വരാനിരിക്കുന്നത് ജിയോയുടെ 5ജി ലോകമാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സർവീസുകളുമായി ജിയോ എത്തിയിരിക്കുന്നു .വിമാനത്തിലും ഇനി ജിയോയുടെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഇതിന്നായി ജിയോ അന്താരാഷ്ട്ര വിമാന കമ്പനികളുമായി കരാറിൽ എത്തിക്കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ .ഇന്റർനാഷണൽ വിമാന സർവീസുകളിലാണ് ജിയോയുടെ പുതിയ സർവീസുകൾ എത്തിക്കുന്നത് .ഇപ്പോൾ ഇതാ 499 രൂപയുടെ ഒരു പാക്കേജ് ഇതിന്നായി ജിയോ പുറത്തിറക്കിയിരിക്കുന്നു .499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250Mb യുടെ ഡാറ്റയാണ്.

കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ ഓഫറുകളാണ് .699 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500Mb യുടെ ഡാറ്റയാണ്.കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 999 രൂപയുടെ പ്ലാനുകളാണ് .999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ യുടെ ഡാറ്റയാണ്.കൂടാതെ 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും കൂടാതെ 100 SMS എന്നിവയും ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എല്ലാം തന്നെ 1 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുക .വിമാനത്തിൽ മാത്രം ലഭിക്കുന്ന ഓഫറുകളാണിത് .

മറ്റു  റീചാർജുകൾക്ക് 

 

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo