ജിയോയുടെ വെടിക്കെട്ട് ഓഫർ ;6 മാസ്സത്തെ വാലിഡിറ്റിയിൽ

HIGHLIGHTS

ജിയോയുടെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഡാറ്റ വൗച്ചറുകൾ

6 മാസ്സത്തെ വാലിഡിറ്റിയിൽ വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

കൂടാതെ 4 മാസ്സത്തെ വാലിഡിറ്റി ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ജിയോയുടെ വെടിക്കെട്ട് ഓഫർ ;6 മാസ്സത്തെ വാലിഡിറ്റിയിൽ

ജിയോയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഒരു ഓഫറുകളിൽ ഒന്നാണ് 1206 രൂപയുടെ ഡാറ്റ വൗച്ചറുകൾ .1206 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 180 ദിവസ്സത്തെ അതായത് ഏകദേശം 6 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

30 ദിവസ്സത്തെ 6 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 40 ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1004 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1004 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 120  ദിവസ്സത്തെ അതായത് ഏകദേശം 4  മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

30 ദിവസ്സത്തെ 4  സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 50  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .

അടുത്തതായി ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1208 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .1208 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 240 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 240   ദിവസ്സത്തെ അതായത് ഏകദേശം 8 മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ വൗച്ചറുകൾ ലഭ്യമാകുന്നത് .

30 ദിവസ്സത്തെ 8 സൈക്കിളുകൾ ആണുള്ളത് .ഒരു മാസത്തിൽ 30  ജിബിയുടെ ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ 1 വർഷത്തേക്ക് ലഭിക്കുന്നതാണ് .

ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതുന്നതിനായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo