BSNL ന്റെ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .200mbps സ്പീഡിൽ ആണ് ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .BSNL ബ്രൊഡ് ബാൻഡ് ഓഫറുകളാണ് ലഭിക്കുന്നത് .ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം 200 mbps സ്പീഡിൽ വരെയാണ് BSNL ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നത് .
Survey
✅ Thank you for completing the survey!
എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഇപ്പോൾ കേരള സർക്കിളുകളിൽ 499 രൂപയുടെ പ്ലാനുകൾ മുതൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഒരു വർഷത്തേക്കുള്ള ഓഫറുകളും ഇപ്പോൾ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .5988 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇപ്പോൾ ഒരു വർഷം വരെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നത് .
5988 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 20mbps സ്പീഡുകളിൽ 100 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 2 mbps സ്പീഡുകളിൽ ഉപയിഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 7188 രൂപയുടെ കൂടാതെ 8388 രൂപയുടെ റീച്ചാർജ്ജ് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .
കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .17964 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .20 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .