BSNL ലാൻഡ് ലൈൻ ഉപഭോതാക്കൾ ഇനി പൂജ്യം ചേർക്കണം
ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുതിയ അപ്പ്ഡേറ്റ്
ഒപ്പം ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളും
ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുതിയ അറിയിപ്പുകൾ എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾ മൊബൈൽ നമ്പറുകളിലേക്കു കോളുകൾ വിളിക്കുന്നതിന് മുൻപ് പൂജ്യം ചേർക്കണം .ജനുവരി മുതലാണ് ഈ പുതിയ ലാൻഡ് ലൈൻ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .ജനുവരിൽ ഇത് എത്തുമെന്നാണ് കമ്മ്യൂണികേഷൻ മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .
Surveyബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നോക്കാം
199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS കൂടാതെ 300 നെറ്റ് മിനുട്ട് എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് എൻട്രി ലെവൽ പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 25 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 75 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 225 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile