BSNL ഉപഭോതാവാണോ ;എങ്കിൽ ഇതാ അറിഞ്ഞിരിക്കേണ്ട ഓഫർ

HIGHLIGHTS

ബിഎസ്എൻഎൽ ടോപ്പ് അപ്പ് റീച്ചാർജുകൾ ഇതാ ഉപഭോതാക്കൾക്ക്

100,110 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകളാണ് ഇപ്പോൾ ലഭിക്കുന്നത്

BSNL ഉപഭോതാവാണോ ;എങ്കിൽ ഇതാ അറിഞ്ഞിരിക്കേണ്ട ഓഫർ

ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്ന മികച്ച ടോപ്പ് അപ്പുകളിൽ ഒന്നാണ് 110 രൂപയുടെ റീച്ചാർജുകളിൽ ഉപബോധകൾക്ക് ലഭ്യമാകുന്നത് .110 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 110 രൂപയുടെ ടോക്ക് ടൈം ആണ് .അതായത് 110 രൂപയുടെ ഈ ടോപ്പ് അപ്പ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് മുഴുവൻ ടോക്ക് ടൈം ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ബിഎസ്എൻഎൽ നൽകുന്ന ഈ ഫുൾ ടോക്ക് ടൈം ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 90 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്ന ഒരു ടോപ്പ്‌ അപ്പ് ആണ് 100 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകൾ .കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 81 .75 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഫുൾ ടോക്ക് ടൈം TC അനുസരിച്ചു ലഭിക്കുന്നതാണ് .

എന്നാൽ ഡാറ്റ വേണ്ടവർക്ക് ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 57 രൂപയുടെ ഒരു ഓഫർ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ 57 രൂപയുടെ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് മുഴുവനായി 57 രൂപയ്ക്ക് 14 ജിബിയുടെ ഡാറ്റയാണ് ഈ പായ്ക്കുകളിൽ ബിഎസ്എൻഎൽ നൽകുന്നത് . 

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo