FLIPKART നൽകുന്ന മികച്ച 5 ഓഫറുകളുടെ ലിസ്റ്റ് നോക്കാം

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറിൽ വാങ്ങിക്കാം

ലാപ്ടോപ്പുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്

കൂടാതെ മറ്റു ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ്

FLIPKART  നൽകുന്ന മികച്ച 5 ഓഫറുകളുടെ ലിസ്റ്റ് നോക്കാം

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ ഓഫറുകളിൽ ലഭിക്കുന്ന 5 ഹെഡ് ഫോണുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടാതെ വാങ്ങിക്കുന്നതിനുള്ള ലിങ്കും നൽകിയിരിക്കുന്നു .അതുപോലെ തന്നെ SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Avita Magus Lite -BUY LINK

ഇപ്പോൾ 20000 രൂപയ്ക്ക് താഴെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പ് ആണ് Avita Magus Lite Celeron Dual Core – (4 GB/64 GB EMMC Storage/Windows 10 Home) NS12T5IN006P 2 in 1 ലാപ്‌ടോപ്പുകൾ .12.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

RDP ThinBook2-BUY LINK

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പ് ആണ് RDP ThinBook2 – Intel Celeron Processor, 4GB RAM, 64GB Storage, Windows 10 Pro, 14.1” HD Screen ലാപ്‌ടോപ്പുകൾ .14 .1  ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

LifeDigital Zed Celeron

ഇപ്പോൾ 20000 രൂപയ്ക്ക് താഴെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പ് ആണ് LifeDigital Zed Celeron Dual Core – (4 GB/500 GB HDD/Windows 10 Home) Zed Air Plus Laptop ലാപ്‌ടോപ്പുകൾ .15 .6  ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Lenovo Ideapad Slim 

ലെനോവയുടെ ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പ് ആണ് Lenovo Ideapad Slim APU Dual Core A4 – (4 GB/64 GB EMMC Storage/Windows 10 Home) 1-14AST-05 Thin and Light Laptop ലാപ്‌ടോപ്പുകൾ .14 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും SBI Credit കാർഡുകൾ ,Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo