ആമസോൺ ബെസ്റ്റ് 5 ഓഫർ ;ലാപ്ടോപ്പ് ഡീലുകൾ

HIGHLIGHTS

ഇപ്പോൾ ലാപ്‌ടോപ്പുകൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാം

കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ആമസോൺ ബെസ്റ്റ് 5 ഓഫർ ;ലാപ്ടോപ്പ് ഡീലുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹെഡ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ലാപ്ടോപ്പുകളുടെ വിവരങ്ങൾ നോക്കാം .കൂടാതെ സിറ്റി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളൂം ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

1.Lenovo Ideapad Slim 3i-BUY LINK

ഇപ്പോൾ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Lenovo Ideapad Slim 3i Intel Core i3 10th Gen 14 inch HD Thin and Light Laptop (4GB/1TB HDD/Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്  കാർഡുകൾ  നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

2.Acer Aspire 3-BUY LINK

ഇപ്പോൾ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Acer Aspire 3 Intel i3-10th Gen 15.6 – inch 1920 x 1080 Thin and Light Laptop (4GB Ram/1TB HDD/Window 10/Intel UHD Graphics/Black/1.9 kgs), A315-5  എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

3.ASUS VivoBook 14-BUY LINK

ഇപ്പോൾ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ASUS VivoBook 14 Intel Core i3-1005G1 10th Gen 14-inch FHD Compact and Light Laptop (4GB RAM/1TB HDD/Windows 10/Integrated Graphics/Slate Grey/1.60 kg), X409JA-EK011Tഎന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

4.Lenovo V130 -BUY LINK

ഇപ്പോൾ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Lenovo V130 Intel Core i3 8th Gen 15.6-inch HD Thin and Light Laptop (4GB RAM/ 1 TB HDD/ DOS/ with DVD Writer/ Grey/ 1.80 kg), 81HNA03JIH എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

5.AVITA Cosmos  -BUY LINK

ഇപ്പോൾ ഓഫറുകളിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നുംAVITA Cosmos NS14A1IN502P 14-inch Laptop (7th Gen Core i5-7Y54/8GB/256GB SSD/Windows 10 Home/Intel HD 615 Graphics/1.47kg), Cloud Silver എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo