AIRTEL VS JIO VS VODAFONE VS BSNL ;ദിവസ്സേന 3ജിബി ഡാറ്റ ഓഫറുകൾ

HIGHLIGHTS

എയർടെൽ ,ജിയോ ,വൊഡാഫോൺ ബിഎസ്എൻഎൽ നൽകുന്ന ഓഫറുകൾ നോക്കാം

ദിവസ്സേന 3 ജിബിയുടെ ഡാറ്റ നൽകുന്ന ഓഫറുകളാണ് ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നത്

AIRTEL VS JIO VS VODAFONE VS BSNL ;ദിവസ്സേന 3ജിബി ഡാറ്റ ഓഫറുകൾ

JIO 3GB DAILY DATA PREPAID PLAN

ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് 410 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ .410 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ പായ്ക്കുകളിൽ ലഭ്യമാകുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1000 മിനിറ്റും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

അടുത്തതായി ലഭിക്കുന്നത് ജിയോയുടെ 999 രൂപയുടെ ഓഫറുകളാണ് .999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 3000 മിനിറ്റും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ ജിയോ ഓഫറുകൾക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .മുഴുവനായി ഈ ഓഫറുകളിൽ 252GB ഡാറ്റ ലഭിക്കുന്നുണ്ട് .

റീചാർജ് പ്ലാനുകൾ ഇവിടെ നിന്നും നോക്കാം 

VODAFONE 3GB DATA PLAN

വൊഡാഫോൺ ഉപഭോതാക്കൾക്ക് 558 രൂപയുടെ പ്ലാനുകളാണ് .558 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഈ ഓഫറുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുപോലെ തന്നെ 100 SMS ദിവസ്സേന എന്നിവയും വൊഡാഫോണിന്റെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

റീചാർജ് പ്ലാനുകൾ ഇവിടെ നിന്നും നോക്കാം 

AIRTEL 3GB DATA PLAN

എയർടെൽ  ഉപഭോതാക്കൾക്ക് 398 രൂപയുടെ പ്ലാനുകളാണ് .398 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഈ ഓഫറുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് അതുപോലെ തന്നെ 100 SMS ദിവസ്സേന എന്നിവയും എയർടെൽ ഉപഭോതാക്കൾക്ക്  ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

BSNL 3GB DATA PLAN

ബിഎസ്എൻഎൽ  ഉപഭോതാക്കൾക്ക് 247  രൂപയുടെ പ്ലാനുകളാണ് .247  രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഈ ഓഫറുകളിൽ ബിഎസ്എൻഎൽ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ  250 minutes വോയിസ് കോളിംഗ് അതുപോലെ തന്നെ 100 SMS ദിവസ്സേന എന്നിവയും ബിഎസ്എൻഎൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

റീചാർജ് പ്ലാനുകൾ ഇവിടെ നിന്നും നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo