എയർടെൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ദിവസ്സേന 1.5GB ഡാറ്റയ്ക്ക് ഒപ്പം ZEE5 സബ്‌സ്‌ക്രിപ്‌ഷനും

HIGHLIGHTS

289 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു

കൂടാതെ ഈ ഓഫറുകളിൽ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു

അതിനൊപ്പം 79 രൂപയുടെ ടോപ്പ് അപ്പ് വൗച്ചറുകളും ലഭിക്കുന്നുണ്ട്

എയർടെൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ദിവസ്സേന 1.5GB ഡാറ്റയ്ക്ക് ഒപ്പം ZEE5 സബ്‌സ്‌ക്രിപ്‌ഷനും

എയർടെൽ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നു .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത്.എയർടെൽ ഉപഭോതാക്കൾക്ക് ഇപ്പോൾ 289 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഈ ഓഫറുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ദിവസ്സവും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ 100SMS എന്നിവയും ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മറ്റൊന്നാണ് ZEE5 സബ്‌സ്‌ക്രിപ്‌ഷനുകൾ .

289 രൂപയുടെ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അതുപോലെ തന്നെ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മറ്റൊരു ടോപ്പ് അപ്പ് ഓഫർ ആണ് 79 രൂപയുടെ ഓഫറുകൾ .ഈ ഓഫറുകളിലും എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് സൗജന്യ  ZEE5 സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .

എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo