ഷവോമിയുടെ പുതിയ വാച്ച് പുറത്തിറക്കി ;വിലകേട്ടാൽ ഞെട്ടും ?
ഷവോമിയുടെ ഏറ്റവും പുതിയ വാച്ച് പുറത്തിറക്കി
ദീപാവലിയ്ക്ക് വിപണിയിൽ വിലക്കുറവിൽ വാങ്ങിക്കാം
ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ ഉത്പന്നങ്ങൾക്ക് വളരെ മികച്ച സ്വീകരിതയാണ് ലഭിക്കുന്നത് .ഇപ്പോൾ ഇതാ പുതിയ വാച്ചുകളും വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .ഷവോമിയുടെ MI WATCH REVOLVE എന്ന് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .
Surveyഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ നിന്നും ഒക്ടോബർ 6 നു ഈ വാച്ചുകൾ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ MI WATCH REVOLVE വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .
ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1.39 ഇഞ്ചിന്റെ AMOLED സ്ക്രീൻ ആണ് ഇതിനുള്ളത് .അതുപോലെ തന്നെ സ്ക്രീൻ പ്രൊട്ടക്ഷന് Gorilla Glass 3 ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 5ATM വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .കൂടാതെ ഈ വാച്ചുകൾക്ക് 420mAh ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .
അതായത് ഒറ്റ ചാർജിൽ ഇതിനു 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .heart-rate മോണിറ്ററിങ് അടക്കം പല ഓപ്‌ഷനുകളും MI WATCH REVOLVE ൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ നിന്നും ഒക്ടോബർ 6 നു ഈ വാച്ചുകൾ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ MI WATCH REVOLVE വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile

