XIAOMI MI TV 4S 65-INCH 4K HDR10+ ടെലിവിഷൻ പുറത്തിറക്കി ;വില ?

HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ പുറത്തിറക്കി

XIAOMI MI TV 4S 65-INCH 4K HDR10+ ടെലിവിഷൻ പുറത്തിറക്കി ;വില ?

ഷവോമിയുടെ ഏറ്റവും പുതിയ ടെലിവിഷനുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .XIAOMI MI TV 4S 65-ഇഞ്ചിന്റെ ടെലിവിഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .4K HDR10+ സപ്പോർട്ടോടുകൂടിയാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ANDROID TV 9 ലാണ് XIAOMI MI TV 4S 65 ഇഞ്ചിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Mi TV 4S യുടെ രണ്ടു മോഡലുകളെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ EUR 549 രൂപയാണ് വില വരുന്നത് .

അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില വരുന്നത് ഏകദേശം Rs 45,800 രൂപയ്ക്ക് അടുത്താണ് .EUR 549 ഇന്ത്യൻ രൂപയിൽ കൺവെർട്ട് ചെയ്ത നോക്കിയപ്പോൾ കിട്ടിയ വിലയാണ് 45,800 രൂപ .

കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾ  HDR 10+  ഡോൾബി വിഷൻ സപ്പോർട്ടോടുകൂടിയാണ് ഇത് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .MediaTek 6886 quad-core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android TV 9  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .65-inch Mi TV 4S ടെലിവിഷനുകളിൽ 3 HDMI ports, 3 USB ports എന്നിവയാണുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo