ട്രാൻസ്പെരന്റ് ടിവി ;ഷവോമിയുടെ പുതിയ ടെലിവിഷനുകൾ എത്തി

HIGHLIGHTS

ഷവോമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു

55 ഇഞ്ചിന്റെ TRANSPARENT ടെലിവിഷനുകളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്

എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചട്ടില്ല

ട്രാൻസ്പെരന്റ് ടിവി ;ഷവോമിയുടെ പുതിയ ടെലിവിഷനുകൾ എത്തി

ഷാവൊമിയുടെ 55 ഇഞ്ചിന്റെ ട്രാൻസ്പെരന്റ് ടെലിവിഷനുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേ കൂടാതെ 1920 x 1080 പിക്സൽ റെസലൂഷൻ എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ MediaTek 9650 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നത് .കൂടാതെ എല്ലാത്തരം ആപ്ലിക്കേഷനുകളും ഈ ടെലിവിഷനിൽ സപ്പോർട്ട് ആകുന്നതാണ് .ഇതിന്റെ ലോകവിപണിയിലെ വില വരുന്നത് RMB 49,999 ആണ് .അതാത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില ഏകദേശം Rs 5,40,000 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo