നിങ്ങൾ വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ പുതിയ

HIGHLIGHTS

WHATSAPP പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

UPI പേയ്മെന്റ് സംവിധാനങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

60നു മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്

നിങ്ങൾ വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ പുതിയ

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമിടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചികൊണ്ടിരിക്കുന്നത് .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമയക്കുവാനും കൂടാതെ പണം സ്വീകരിക്കുന്നതിന് ഉള്ള സംവിധാനം ഇപ്പോൾ ലഭ്യമാകുന്നു .

160നു മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സർവീസുകൾക്ക് പ്രേതെകിച്ചു സർവീസ് ചാർജുകൾ ഒന്നും തന്നെ ഇടാക്കുന്നതല്ല .ഈ ഓപ്‌ഷനുകൾ ലഭിക്കുന്നത് attachment ഐക്കോൺ ഉള്ളടത്താണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo