1 വർഷത്തെ വാലിഡിറ്റിയിൽ വിഐ ,ജിയോ പ്ലാനുകൾ ഇതാ

HIGHLIGHTS

വൊഡാഫോൺ ഐഡിയ ,ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വിഐ ,ജിയോ പ്ലാനുകൾ ഇതാ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2999 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

ഈ പ്ലാനുകളിൽ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .ദിവസ്സേന ഉപഭോക്താക്കൾക്ക് 2999 രൂപയുടെ പ്ലാനുകളിൽ 100 sms എന്നിവയും ലഭിക്കുന്നതാണ് .

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .

1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകൾക്കുള്ളത്  .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo