ഡിസംബറിലെ ഛോട്ടാ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ (വി ഐ )

HIGHLIGHTS

വൊഡാഫോൺ ഐഡിയയുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

ചെറിയ ചിലവിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

ഡിസംബറിലെ ഛോട്ടാ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ (വി ഐ )

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .59 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 65 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന രണ്ടു ചോട്ടാ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾ നിലവിൽ മഹാരാഷ്ട്ര ,കൊൽക്കട്ട കൂടാതെ ഗോവ എന്നി സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .കൂടാതെ ഉടൻ തന്നെ ഈ പ്ലാനുകൾ മറ്റു സർക്കിളുകളിലും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

59 രൂപയുടെ പ്ലാനുകൾ നോക്കാം ;59 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ലോക്കൽ കോളുകൾ ,നാഷണൽ കോളുകൾ കൂടാതെ റോമിംഗ് സർവീസുകൾ എന്നിവയാണ് .30 മിനുട്ടാണ് ഈ സർവീസുകൾ ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ 59 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 65 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .65 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 എം ബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് .ഡാറ്റയ്ക്ക് ഒപ്പം തന്നെ 52 രൂപയുടെ ടോക്ക് ടൈമും വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ 65  രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

For Recharge

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo