ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ; സൺ ഡയറക്റ്റ് ഉപഭോതാക്കൾ ശ്രദ്ധിക്കുക

HIGHLIGHTS

സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു്

ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആണ് ഇപ്പോൾ ലഭിക്കുന്നത്

150 രൂപ വരെയാണ് ഇപ്പോൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്നത്

ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ; സൺ ഡയറക്റ്റ് ഉപഭോതാക്കൾ ശ്രദ്ധിക്കുക

സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് ഇതാ മികച്ച ക്യാഷ് ബാക്ക് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .നാലു കാറ്റഗറിയിൽ ഉള്ള ക്യാഷ് ബാക്ക് ഓഫറുകളാണ് ഇപ്പോൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് നിലവിൽ ലാഭ്യമാകുന്നത് .കൂടാതെ സൺ ഡയറക്റ്റ് നൽകുന്ന ഈ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കണമെങ്കിൽ സൺ ഡയറക്ടിന്റെ വെബ് സൈറ്റ്(https://www.sundirect.in/offers) വഴിയോ അല്ലെങ്കിൽ സൺ ഡയറക്റ്റ് ആപ്ലികേഷനുകൾ വഴിയോ റീച്ചാർജുകൾ ചെയ്യേണ്ടതാണ് .

Digit.in Survey
✅ Thank you for completing the survey!

ഓഫറുകൾ നോക്കുകയാന്നെങ്കിൽ 500 രൂപ മുതൽ മുകളിലോട്ട് റീച്ചാർജുകൾ ചെയ്യുന്നവർക്ക് 20 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളാണ് ലഭിക്കുന്നത് .അടുത്തതായി 1000 രൂപ മുതൽ മുകളിലോട്ട് റീച്ചാർജുകൾ ചെയ്യുന്നവർക്ക് 50 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .അടുത്ത ഓഫറുകൾ 2000 രൂപയ്ക്ക് മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്കാണ് .

2000 രൂപയ്ക്ക് മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്ക് 100 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അവസാനമായി 3000 രൂപയുടെ മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്കാണ് .3000 രൂപയ്ക്ക് മുകളിൽ റീച്ചാർജുകൾ ചെയ്യുന്നവർക്ക് 150 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇപ്പോൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടുതൽ അറിയുന്നതിന് https://www.sundirect.in/offers എന്ന വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo