സോണിയുടെ പുതിയ A8H OLED ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് ഈ സോണി ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2,79,990 ലക്ഷം ആണ് ഇതിന്റെ വില വരുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .
Survey
✅ Thank you for completing the survey!
Android TV ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സോണിയുടെ OLED ടെലിവിഷനുകൾ 4K, HDR, Dolby Vision കൂടാതെ Dolby Atmos സപ്പോർട്ടോടു കൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഫീച്ചറുകളും സോണിയുടെ A8H OLED ടെലിവിഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .Rs 2,79,990 രൂപയാണ് ഇതിന്റെ വില വരുന്നത് .നവംബർ 5 മുതൽ ഈ A8H OLED ടെലിവിഷനുകളുടെ സെയിൽ ആരംഭിക്കുന്നതായിരിക്കും .