HIGHLIGHTS
ജിയോയുടെ പുതിയ ടൂർണമെൻറ്റ് ഇതാ ആരംഭിക്കുന്നു
ഒക്ടോബർ 30 നു ആണ് ആരംഭിക്കുന്നത്
വിജയിക്കുന്ന ടീമിന് 25000 രൂപ വരെ സമ്മാനവും ഇതിൽ ലഭിക്കുന്നുണ്ട്
ജിയോയുടെ പുതിയ ടൂർണമെന്റുകൾ ഇതാ ആരംഭിക്കുന്നു .ഗെയിം ടൂര്ണമെന്റുകളാണ് ജിയോ ഈ മാസ്സം 30നും നവംബർ 1 നു ഇന്ത്യയിൽ നടത്തുന്നത് .സൗജന്യമായി തന്നെ സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റ് കൂടിയാണിത് .
SurveyThe JioMart Game-a-thon is all set. Get your gaming hats on and begin this incredible run for the FreeFire tournament. Register now with your squad! https://t.co/5K4XjtmvFB
Follow @jiogames for more details.#JioGames #SocialGaming #IndiaKaBattleRoyale #jiomart #getsetgame pic.twitter.com/Pv03z32soy
— Reliance Jio (@reliancejio) October 26, 2020
യൂട്യുബിലും കൂടാതെ ജിയോ ടിവിയിലും ഈ ടൂർണമെന്റിന്റെ ലൈവ് ഉണ്ടായിരിക്കുന്നതാണ് .ജിയോയുടെ ഗെയിം പ്ലാറ്റ്‌ഫോമാണ് ഈ പുതിയ ഗെയിം ടൂർണമെന്റുകൾ സഘടിപ്പിക്കുന്നത് .
ഈ ഗെയിമിൽ വിജയിക്കുന്ന ടീമിന് 25000 രൂപയുടെ സമ്മാനവും കൂടാതെ റണ്ണർ ആപ്പായി തിരഞ്ഞെടുക്കുന്ന ടീമിന് 12000 രൂപയും ആണ് സമാനമായി ലഭിക്കുന്നത് .കൂടാതെ ഈ ഗെയിമിൽ തിരഞ്ഞെടുക്കുന്ന മികച്ച പ്ലെയറിനു 1000 രൂപയുടെ സമ്മാനവും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile