5ജിയിൽ മിന്നിച്ചു ജിയോ ;5ജി ടെസ്റ്റിംഗിൽ 1GBPS ലഭിച്ചു

HIGHLIGHTS

ജിയോയുടെ അതിവേഗ 5ജി സർവീസുകൾ എത്തുന്നു

Jio- Qualcomm ഒന്നിച്ചാണ് പുതിയ സർവീസുകൾ എത്തിക്കുന്നത്

5ജിയിൽ മിന്നിച്ചു ജിയോ ;5ജി ടെസ്റ്റിംഗിൽ 1GBPS ലഭിച്ചു

മികച്ച ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇതാ ഇന്ത്യയും എത്തുന്നു .ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ റിയലൻസ് ജിയോയുടെ 5ജി സർവീസുകളാണ് മികച്ച ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന പട്ടികയിൽ ഇന്ത്യയെയും എത്തിക്കുന്നത് .അതുപോലെ തന്നെ 5ജി ടെസ്റ്റിങ്ങിൽ മികച്ച സ്പീഡ് ആണ് ലഭിച്ചിരുന്നത് 

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 5ജി സർവീസുകൾ എത്തുന്നത് .ഒരു സെക്കൻഡിൽ 1 ജിബി ഡാറ്റ ഡൗൺലോഡിങ്ങ് സാധ്യമാക്കുന്ന പുതിയ സാങ്കേതിക വിദ്യയിലാണ് ഈ പുതിയ 5ജി സർവീസുകൾ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ ജിയോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ക്വാല്‍കോമിനൊപ്പം ചേർന്നാണ് ജിയോയുടെ പുതിയ സംരഭങ്ങൾ എത്തുന്നത് .കുറഞ്ഞ വിലയിൽ തന്നെ 5ജി സേവനങ്ങളും കൂടാതെ 5ജി ഫോണുകളും വിപണിയിൽ എത്തിക്കുവാനാണ് ജിയോയുടെ ശ്രമം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo