HIGHLIGHTS
റിയൽമിയുടെ പുതിയ വയർലെസ്സ് ചാർജറുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു
റിയൽമിയുടെ പുതിയ വയർലെസ്സ് ചാർജെറുകളുടെ വില വരുന്നത് 899 രൂപയാണ്
റിയൽമിയുടെ ഏറ്റവും പുതിയ വയർലെസ്സ് ചാർജറുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ചാർജെറുകളാണ് ഇപ്പോൾ റിയൽമി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത് .
Surveyഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 899 രൂപയാണ് .ഇപ്പോൾ റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ ഈ മോഡലുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .നിലവിൽ ഒരു നിറങ്ങളിൽ മാത്രമാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .
ഗ്രേ കളറിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ 65W ഡാർട്ട് ചാർജെറുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കുന്നു .
കൂടാതെ റിയൽമിയുടെ കൂടുതൽ ചാർജറുകൾ 65W കൂടാതെ 50W ഡാർട്ട് ചാർജറുകൾ പുറത്തിറക്കും .റിയൽമിയുടെ ഇപ്പോൾ അന്നൗൻസ് ചെയ്തിരിക്കുന്ന മറ്റൊരു ചാർജർ ആണ് 125W UltraDART ചാർജറുകൾ .വരും മാസ്സങ്ങളിൽ ഇത്തരത്തിൽ പുതിയ പുതിയ ഉത്പന്നങ്ങൾ റിയൽമിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile