ജിയോ 5ജി ക്വാല്‍കോമിനൊപ്പം ; സെക്കൻഡിൽ 1ജിബി ഡാറ്റ ഡൗൺലോഡിങ്ങ്

HIGHLIGHTS

ജിയോയുടെ അതിവേഗ 5ജി സർവീസുകൾ എത്തുന്നു

Jio- Qualcomm ഒന്നിച്ചാണ് പുതിയ സർവീസുകൾ എത്തിക്കുന്നത്

ജിയോ 5ജി ക്വാല്‍കോമിനൊപ്പം ; സെക്കൻഡിൽ 1ജിബി ഡാറ്റ ഡൗൺലോഡിങ്ങ്

മികച്ച ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇതാ ഇന്ത്യയും എത്തുന്നു .ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ റിയലൻസ് ജിയോയുടെ 5ജി സർവീസുകളാണ് മികച്ച ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന പട്ടികയിൽ ഇന്ത്യയെയും എത്തിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 5ജി സർവീസുകൾ എത്തുന്നത് .ഒരു സെക്കൻഡിൽ 1 ജിബി ഡാറ്റ ഡൗൺലോഡിങ്ങ് സാധ്യമാക്കുന്ന പുതിയ സാങ്കേതിക വിദ്യയിലാണ് ഈ പുതിയ 5ജി സർവീസുകൾ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

കൂടാതെ ജിയോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ക്വാല്‍കോമിനൊപ്പം ചേർന്നാണ് ജിയോയുടെ പുതിയ സംരഭങ്ങൾ എത്തുന്നത് .കുറഞ്ഞ വിലയിൽ തന്നെ 5ജി സേവനങ്ങളും കൂടാതെ 5ജി ഫോണുകളും വിപണിയിൽ എത്തിക്കുവാനാണ് ജിയോയുടെ ശ്രമം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo