Paytm മഹാ ക്യാഷ് ബാക്ക് ഓഫർ : 50 ഇഞ്ചിന്റെ LED TV 26999 രൂപയ്ക്ക്

HIGHLIGHTS

ഓഫറുകളിൽ ഇന്ന് ടെലിവിഷനുകളും വാങ്ങിക്കാം

Paytm മഹാ ക്യാഷ് ബാക്ക് ഓഫർ : 50 ഇഞ്ചിന്റെ LED TV 26999 രൂപയ്ക്ക്

 

Digit.in Survey
✅ Thank you for completing the survey!

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും കൂടാതെ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം Paytm മാളിൽ നടക്കുന്ന മികച്ച ഫെസ്റ്റ് ആണ് Paytm കാർണിവൽ ഫെസ്റ്റ് .ഇപ്പോൾ മഹാ ക്യാഷ് ബാക്ക് ഫെസ്റ്റ് ഓഫറുകൾ Paytm മാളിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,;ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കുന്നുണ്ട് .

1.TCL Smart 109.22 cm (43 inch) 

ഇപ്പോൾ tcl പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന TCL Smart 109.22 cm (43 inch) 4K (Ultra HD) LED TV – 43P65US ഈ മോഡലുകൾ .4K അൾട്രാ HD ടെലിവിഷൻ ആണിത് .ഇപ്പോൾ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ DFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.VU Smart 109.22 cm (43 inch)

ഇപ്പോൾ VU  പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന VU Smart 109.22 cm (43 inch) 4K (Ultra HD) LED TV – 43px ഈ മോഡലുകൾ .4K അൾട്രാ HD ടെലിവിഷൻ ആണിത് .ഇപ്പോൾ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ DFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Kodak Smart 127 cm (50 inch)

ഇപ്പോൾ 50 ഇഞ്ചിന്റെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ കോഡാക്കിന്റെ Kodak Smart 127 cm (50 inch) 4K (Ultra HD) LED TV – 50UHDXSMART ഈ മോഡലുകൾ നോക്കാവുന്നതാണ് .4K അൾട്രാ HD ടെലിവിഷൻ ആണിത് .ഇപ്പോൾ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ DFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.ADSUN Smart 127 cm (50 inch)

ഇപ്പോൾ 50 ഇഞ്ചിന്റെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ കോഡാക്കിന്റെ ADSUN Smart 127 cm (50 inch) 4K (Ultra HD) LED TV – 50AESL1ഈ മോഡലുകൾ നോക്കാവുന്നതാണ് .4K അൾട്രാ HD ടെലിവിഷൻ ആണിത് .ഇപ്പോൾ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ DFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.SHINCO Smart 109 cm (43 inch)

വലിയ അൾട്രാ HD ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും SHINCO Smart 109 cm (43 inch) 4K (Ultra HD) LED TV – S43QHDR10 ഈ മോഡലുകൾ നോക്കാവുന്നതാണ് .4K അൾട്രാ HD ടെലിവിഷൻ ആണിത് .ഇപ്പോൾ Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ DFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo