HIGHLIGHTS
ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .48 മെഗാപിക്സലിന്റെ ക്യാമറയിൽ അവസാനമായി ഒപ്പോ പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു ഒപ്പോ റെനോ 10X സൂ ,കൂടാതെ ഒപ്പോ F11 പ്രൊ എന്നി മോഡലുകൾ .ഇപ്പോൾ ഇതാ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ലോകവിപണിയിൽ പുറത്തിറക്കുന്നു .അണ്ടർ ഡിസ്പ്ലേ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഒപ്പോയുടെ ഒഫീഷ്യൽ ട്വിറ്ററിൽ തന്നെയാണ് ഈ വിവരങ്ങൾ ഒപ്പോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് .
SurveyFor those seeking the perfect, notchless smartphone screen experience – prepare to be amazed.
![]()