ONEPLUS 8 സീരിയസ്സുകൾ ഇന്ത്യയിൽ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു

HIGHLIGHTS

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

ONEPLUS 8 സീരിയസ്സുകൾ ഇന്ത്യയിൽ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു

വൺപ്ലസിന്റെ 7 പ്രൊ മോഡലുകൾക്ക് ശേഷം പുതിയ മോഡലുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നു .OnePlus 8 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നു .ഇപ്പോൾ OnePlus 8 Pro മോഡലുകളുടെ പിക്ക്ച്ചറുകളാണ് ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത് .ഏപ്രിൽ 14 ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് .

Digit.in Survey
✅ Thank you for completing the survey!

അതിൽ നിന്നും മനസ്സിലാക്കാവുന്നത് പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ 6.78 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ Qalcomm Snapdragon 865 പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .

 8GB/12GB  LPDDR5 RAM കൂടാതെ  128GB/256GB എന്നി വേരിയന്റുകൾ പുറത്തിറങ്ങു എന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .OnePlus 8 Pro ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .48MP + 48MP + 8MP + 5MP ക്യാമറകളിൽ OnePlus 8 Pro ഫോണുകൾ എത്തുവെന്നു പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo