ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ചൈനീസ് സ്മാർട്ട് ഫോണുകൾ വേണ്ടാത്തവർക്ക് പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ താനെന്ന ലഭിക്കുന്നുണ്ട് .സാംസങ്ങിന്റെ ,നോക്കിയ സ്മാർട്ട് ഫോണുകൾ ഒക്കെ അത്തരത്തിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .
Survey
✅ Thank you for completing the survey!
4ജി അടക്കം സപ്പോർട്ട് ആകുന്ന സ്മാർട്ട് ഫോണുകളും ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ അത്തരത്തിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന നോൺ ചൈനീസ് സ്മാർട്ട് ഫോണുകളുടെ ഒരു ലിസ്റ്റ് നോക്കാം .സാംസങ്ങിന്റെ റിപ്പോർട് ചെയ്തിരിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .