വാഹന സംബന്ധമായ ഈ കാര്യങ്ങൾ നിങ്ങൾക്ക് ഓൺലൈൻ വഴി ചെയ്യാം

HIGHLIGHTS

വാഹന സംബദ്ധമായ ഈ 6 കാര്യങ്ങൾക്ക് ഓഫീസ് സന്ദർശിക്കേണ്ട

ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ചെയ്യാവുന്നതാണ്

വാഹന സംബന്ധമായ ഈ കാര്യങ്ങൾ നിങ്ങൾക്ക് ഓൺലൈൻ വഴി ചെയ്യാം

വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ  ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഫേസ് ബുക്കിന്റെ പൂർണ രൂപം കാണാം .

Digit.in Survey
✅ Thank you for completing the survey!

മേൽവിലാസം മാറ്റൽ ,ഉടമസ്ഥാവകാശം മാറ്റൽ ,ഹൈപ്പോതിക്കേഷൻ രേഖപ്പെടുത്തൽ ,ഹൈപ്പോതിക്കേഷൻ നീക്കം ചെയ്യൽ ,NOC സർട്ടിഫിക്കേഷൻ നൽകൽ ,ഡ്യൂപ്ലിക്കേറ്റ് ആർ സി നൽകൽ എന്നി കാര്യങ്ങൾക്കാണ്‌ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്നത് .

 പരിവാഹൻ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് വഴിയോ  www.mvd.kerala.gov.in വഴിയോ കൂടാതെ കേരള സർക്കാർ ഒഫിഷ്യൽ  വെബ്സൈറ്റ്  www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് ഇതാ മോട്ടോർ വകുപ്പ് അറിയിച്ചിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo