ലോകത്തിലെ ആദ്യത്തെ സ്ലിം 5ജി ഫോൺ നാളെ വിപണിയിൽ എത്തും

HIGHLIGHTS

Moto Edge 30 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Snapdragon 778G+ പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തുക

ലോകത്തിലെ ആദ്യത്തെ സ്ലിം 5ജി ഫോൺ നാളെ വിപണിയിൽ എത്തും

ലോകത്തിലെ ആദ്യത്തെ സ്ലിം ആയിട്ടൂള്ള 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Moto Edge 30 എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .മെയ് 12 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Snapdragon 778G+ 5G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ Moto Edge 30 സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

MOTO EDGE 30 SPECS AND FEATURES (EXPECTED)

FHD+ റെസലൂഷനിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .കൂടാതെ 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 778G+ പ്രോസ്സസറുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ഓപ്പറേറ്റിങ് സിസ്റ്റവും പ്രതീക്ഷിക്കാം .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാം .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 4,020 mAh ന്റെ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 12 നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo