99 രൂപ നിരക്കിൽ ലയൺസ് ഗേറ്റ് പ്ലേ സർവീസുകൾ ഇന്ത്യയിലും

HIGHLIGHTS

Lionsgate Play ഇപ്പോൾ ഇന്ത്യയിലും പുറത്തിറക്കിയിരിക്കുന്നു

99 രൂപയാണ് ഇതിന്റെ മാസ തുക വരുന്നത്

99 രൂപ നിരക്കിൽ ലയൺസ് ഗേറ്റ് പ്ലേ സർവീസുകൾ ഇന്ത്യയിലും

കൊറോണസമയത്തു ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവാക്കിയത് OTT പ്ലാറ്റ് ഫോമുകളിൽ തന്നെയാണ് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്നി ഹോട്ട് സ്റ്റാർ എന്നിങ്ങനെ നിരവധി OTT പ്ലാറ്റ് ഫോമുകൾ നിലവിൽ ഇന്ത്യയിൽ ഉണ്ട് .പുതിയ റിലീസ് സിനിമകൾ ,കോമഡി ഷോകൾ ,ലൈവ് ക്രിക്കറ്റ് എന്നിങ്ങനെ പലതും ഇപ്പോൾ OTT പ്ലാറ്റ് ഫോമുകളിൽ ലഭ്യമാക്കുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

Lionsgate Play slate of content

എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യയിലേക്ക് മറ്റൊരു സ്ട്രീമിങ് സർവീസുകൾ കൂടി ഒഫീഷ്യൽ ആയി എത്തിയിരിക്കുന്നു .അത് മറ്റാരുമല്ല LIONSGATE PLAY സ്‌ട്രീമിംഗ്‌ സർവീസുകളാണ് .ആമസോൺ പ്രൈം ,നെറ്റ് ഫ്ലിക്സ് ,ഡിസ്നി ഹോട്ട് സ്റ്റാർപോലെത്തന്നെ  LIONSGATE PLAY സ്‌ട്രീമിംഗ്‌ സർവീസുകളിലും എല്ലാം ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

LIONSGATE PLAY സ്‌ട്രീമിംഗ്‌ സർവീസുകൾ കുറഞ്ഞ ചിലവിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് .LIONSGATE PLAY സർവീസുകൾക്ക് ഒരു മാസത്തേക്ക് ഈടാക്കുന്നത് വെറും 99 രൂപയാണ് .അതുപോലെ തന്നെ ഒരു വർഷത്തെ LIONSGATE PLAY സ്‌ട്രീമിംഗ്‌ സർവീസുകൾക്ക് 699 രൂപയും ആണ് ഈടാക്കുന്നത് .പുതിയ സിനിമകൾ അടക്കം എല്ലാം തന്നെ LIONSGATE PLAY ൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo