ജിയോ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ

ജിയോ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

റിലയൻസ് ജിയോയുടെ ഈ മാസ്സത്തിലെ ഒരു മികച്ച ട്രെൻഡിങ് പ്ലാനുകളിൽ ഒന്നാണ് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും ആണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മുഴുവനായി 56 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭ്യമാകുന്നത് .കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നു .മറ്റു ട്രെൻഡിങ് പ്ലാനുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ട്രെൻഡിങ്  ഓഫർ ആണ് 2999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2999 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .

ഈ പ്ലാനുകളിൽ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്ലാനുകൾ ആണ് .479  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭിക്കുന്നതാണ്  .

56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതുപോലെ തന്നെ 666 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ 1.5ജിബിയുടെ ഡാറ്റ ദിവസ്സവും കൂടാതെ അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നതാണ്

റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo