JBL ന്റെ പുതിയ ഗെയിമിംഗ് ഹെഡ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു

JBL ന്റെ പുതിയ ഗെയിമിംഗ് ഹെഡ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു

 

 

 

 

JBL ന്റെ പുതിയ ഹെഡ് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗെയിമിംഗിന് മുൻഗണന നൽകിക്കൊണ്ടാണ് ഇപ്പോൾ ഈ പുതിയ  JBL Quantum ഗെയിമിംഗ് ഹെഡ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .2499 രൂപ മുതൽ ഈ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച ഗെയിമിംഗ് എക്സ്‌പീരിയൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകളാണ് JBL Quantum ഗെയിമിംഗ് ഹെഡ് ഫോണുകൾ .ഇപ്പോൾ ഇവിടെ ഈ JBL Quantum ഗെയിമിംഗ് ഹെഡ് ഫോണുകളുടെ വില വിവരങ്ങൾ നോക്കാം .

 JBLന്റെ  Quantum 100 മോഡലുകളുടെ  MRP വരുന്നത്  Rs 3999 എന്നാൽ  MOP Rs 2499 രൂപയാണ് 

JBLന്റെ  Quantum 200 മോഡലുകളുടെ  MRP വരുന്നത്  Rs 5999 എന്നാൽ  MOP of Rs 3,999 രൂപയാണ് 

JBLന്റെ  Quantum 300 മോഡലുകളുടെ  MRP വരുന്നത്  6999 എന്നാൽ  MOP of Rs 4,999 രൂപയാണ് 

 JBL ന്റെ Quantum 400 മോഡലുകളുടെ  MRP വരുന്നത് 10999 എന്നാൽ  MOP of Rs 7999 രൂപയാണ് 

 JBL ന്റെ Quantum 600 മോഡലുകളുടെ  MRP വരുന്നത്  16999 എന്നാൽ  MOP of Rs 12,999 രൂപയാണ് 

 JBL ന്റെ Quantum 800 മോഡലുകളുടെ  MRP വരുന്നത്  Rs 22999 എന്നാൽ  MOP of Rs 17,999 രൂപയാണ് 

 JBLന്റെ  Quantum One മോഡലുകളുടെ  MRP of Rs 29999 എന്നാൽ  MOP Rs 22,999 രൂപയാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo