മിഡ് റേഞ്ച് ബജറ്റിൽ സൂപ്പർ ഫീച്ചറുകളുള്ള ഹോണർ X9b

ഡിസ്പ്ലേയിലും ബാറ്ററിയിലും വ്യത്യസ്തൻ

സ്വിറ്റ്‌സർലൻഡ് SGS-ൽ നിന്ന് 5 സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഫോൺ

പെർഫോമൻസിന് ഏറ്റവും മികച്ച ചിപ്സെറ്റ്

3000 രൂപ വിലക്കിഴിവിൽ ഫസ്റ്റ് സെയിൽ ഓഫർ

ഡിസ്പ്ലേ 6.78 ഇഞ്ച്

പ്രത്യേകത 360 ഡിഗ്രി പ്രൊട്ടക്ഷൻ, ആന്റി ഡ്രോപ് ഡിസ്പ്ലേ

ക്യാമറ 108 MP മെയിൻ സെൻസർ

ഫ്രെണ്ട് ക്യാമറ 16MP സെൻസർ

ചിപ്സെറ്റ് ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ1, 4nm

പ്രോസസർ ഒക്ടാ കോർ, 2.2GHz പ്രോസസർ

OS ആൻഡ്രോയിഡ് T 13, മാജിക് OS 7.2

ഫിംഗർപ്രിന്റ് സെൻസർ ഇൻ-ഡിസ്പ്ലേ

ബാറ്ററി 5800 mAh

ചാർജിങ് 35W ഫാസ്റ്റ് ചാർജിങ്

സ്റ്റോറേജ് 8GB റാം, 256 GB

കണക്റ്റിവിറ്റി  4G/5G (5G എനബിൾഡ്)

ആകർഷകമായ നിറങ്ങളിൽ സൺറൈസ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക്

വില  ₹25,999

ആദ്യ സെയിൽ ഓഫർ  ₹22,999 (3000 രൂപ ബാങ്ക് ഡിസ്കൗണ്ട്)

വാങ്ങാൻ ആഗ്രഹിക്കുന്നവർ