ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ പൂരമായിരുന്നു ജനുവരി 2024

വൺപ്ലസ്, സാംസങ് ഫോണുകൾ പ്രീമിയം വേർഷനുകൾ പുറത്തിറക്കി

ഫെബ്രുവരിയിലും പുത്തൻ സ്മാർട്ഫോണുകളിൽ പ്രതീക്ഷിക്കാനേറെ..

Nothing Phone (2a) മുതൽ iQOO Neo 9 Pro വരെ ലോഞ്ചിന് എത്തുന്നു

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന പ്രധാന ഫോണുകൾ നോക്കിയാലോ!

6.7 ഇഞ്ച് AMOLED ഡിസ്പ്ലേ, ഡൈമൻസിറ്റി 7200 ചിപ്സെറ്റ്

നതിങ് ഫോൺ (2a)

₹30,000 മുതലായിരിക്കും ഫോണിന്റെ വില

നതിങ് ഫോൺ (2a)

പെർഫോമൻസിലും പവറിലും കരുത്തൻ

ഐക്യൂ നിയോ 9 പ്രോ

സ്നാപ്ഡ്രാഗൺ 8 ജെൻ 2 5160mAh ബാറ്ററി

ഐക്യൂ നിയോ 9 പ്രോ

₹40,000 ബജറ്റിലുള്ള ഫോൺ

ഐക്യൂ നിയോ 9 പ്രോ

6.78 ഇഞ്ച് AMOLED ഡിസ്പ്ലേ, 108MP ക്യാമറ

ഹോണർ X9ബി

₹40,000 ബജറ്റിൽ പുറത്തിറങ്ങും

ഹോണർ X9ബി

സ്നാപ്ഡ്രാഗൺ 8 ജെൻ 3 50MP-യുടെ 3 ക്യാമറകൾ

ഷവോമി 12 അൾട്രാ

₹80,000 ബജറ്റിൽ വിപണിയിൽ എത്തിയേക്കും

ഷവോമി 12 അൾട്രാ