കാത്തിരിപ്പിന് വിരാമം ;ഇന്ത്യയുടെ ആദ്യത്തെ ഈ 5G ഫോൺ ഫെബ്രുവരി 25നു എത്തും

HIGHLIGHTS

സ്നാപ്പ് ഡ്രാഗൺ 865 പ്രോസസറിൽ പുറത്തിറങ്ങുന്നു

കാത്തിരിപ്പിന് വിരാമം ;ഇന്ത്യയുടെ ആദ്യത്തെ ഈ 5G ഫോൺ ഫെബ്രുവരി 25നു എത്തും

വിവോയുടെ ഒരു സബ് ബ്രാൻഡ് ആയിരുന്ന iQOO ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുതിയ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുന്നു .ഇന്ത്യയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .iQOO എന്ന കമ്പനിയുടെ സ്മാർട്ട് ഫോണുകൾ ആണ് ഫെബ്രുവരി 25 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .iqoo 3 എന്ന മോഡലുകൾ ആണ് ആദ്യം പുറത്തിറക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!
Digit.in
Logo
Digit.in
Logo