ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ സാംസങ്ങിന്റെ Samsung Galaxy A21s എന്ന സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിലും മറ്റു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപയുടെ സ്പെഷ്യൽ ഡിസ്‌കൗണ്ടിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
Survey
✅ Thank you for completing the survey!
കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു Samsung Galaxy A21s വാങ്ങിക്കുവാനും സാധിക്കുന്നതാണ് .14000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ചെയ്തു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇപ്പോൾ No cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48MP + 8MP + 2MP + 2MP ക്യാമറകളിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5000 mAh ന്റെ ബാറ്ററി ലൈഫും നൽകിയിരിക്കുന്നു .
കൂടാതെ 4 ജിബിയുടെ റാം & 6 ജിബിയുടെ റാംമ്മിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Exynos 850 Octa Core പ്രൊസസ്സറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .