ഫ്ലിപ്പകാർട്ട് മൊബൈൽ ബൊണാൻസ ഓഫറുകൾ ;നോക്കിയ 6.1 ഇപ്പോൾ 6999 രൂപയ്ക്ക്

ഫ്ലിപ്പകാർട്ട് മൊബൈൽ ബൊണാൻസ ഓഫറുകൾ ;നോക്കിയ 6.1 ഇപ്പോൾ 6999 രൂപയ്ക്ക്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ മൊബൈൽ ബൊണാൻസ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ ൨൧ വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ ,നോക്കിയ ,റിയൽമി സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

Digit.in Survey
✅ Thank you for completing the survey!

Nokia 6.1 (Iron, White, 32 GB)  (3 GB RAM)

നോക്കിയ പുറത്തിറക്കിയ ഒരു നല്ല ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Nokia 6.1 (Iron, White, 32 GB)  (3 GB RAM) ഈ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപ കൂടാതെ ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് വീണ്ടും 10 ശതമാനം ക്യാഷ് ബാക്ക് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Realme 3 (Dynamic Black, 64 GB) 

6.2 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass നൽകിയിരിക്കുന്നു .അതുപോലെ 19:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Moto One (Black, 64 GB)  (4 GB RAM)

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  5.9  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ . 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ ആണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .13 + 2  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Qualcomm Snapdragon 625 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .1399 രൂപ കൂടാതെ ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് വീണ്ടും 10 ശതമാനം ക്യാഷ് ബാക്ക് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo