ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .
Survey
✅ Thank you for completing the survey!
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് . HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ,മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ഓഫറുകളിൽ OPPO A9 2020 (Marine Green, 128 GB) (4 GB RAM) എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .