ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇടൈഹ വീണ്ടും അവസരം .ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഈ മാസ്സം ആരംഭിക്കുന്നതാണ് .സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 20 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് Flipkart Big Savings ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Survey
✅ Thank you for completing the survey!
ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഉപഭോതാക്കൾക്ക് സ്പെഷ്യൽ ക്യാഷ് ബാക്കും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .
SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ആണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ സെപ്റ്റംബർ 15 നു അഡ്വാൻസ് പ്രീ ബുക്കിംഗ് ആരംഭിക്കുന്നതാണ് .1 രൂപയ്ക്ക് ആണ് അഡ്വാൻസ് പ്രീ ബുക്കിംഗ് ഉപഭോതാക്കൾക്ക് ചെയ്യുവാൻ സാധിക്കുന്നത് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് സൂപ്പർ സേവിങ് ഓഫറുകളാണ് ഈ തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നത് .