മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ .
Survey
✅ Thank you for completing the survey!
ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഫാഷൻ കൂടാതെ വീട്ടിലേക്കു ആവിശ്യമായ ഗൃഹോപകരണ ഉത്പന്നങ്ങൾക്കും കൂടാതെ ടെലിവിഷനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ Paytm ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോണുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകളും നോക്കാവുന്നതാണ് .എന്നാൽ അടുത്ത ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ ഉടൻ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .