5ജിയെ വെല്ലാൻ ബിഎസ്എൻഎൽ 4ജി ആഗസ്റ്റ് 15നു എത്തും ?

HIGHLIGHTS

ഉപഭോക്താക്കൾ കാത്തിരുന്ന ബിഎസ്എൻഎൽ 4ജി ഇതാ എത്തുന്നു

ഈ വർഷം ആഗസ്റ്റ് 15 നു ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തിക്കും

5ജിയെ വെല്ലാൻ ബിഎസ്എൻഎൽ 4ജി ആഗസ്റ്റ് 15നു എത്തും ?

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .

Digit.in Survey
✅ Thank you for completing the survey!

ബിഎസ്എൻഎൽ നൽകുന്ന സൗജന്യ 4ജി സിം വാലിഡിറ്റി നീട്ടി

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ 4ജി സിം മാർച്ച് 2022 വരെ നീട്ടിയിരുന്നു .2021 ഡിസംബർ വരെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇത് നീട്ടിയിരുന്നു .

മറ്റു സിം ഉപഭോക്താക്കൾക്കും ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു ഇപ്പോൾ അപ്പ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾ ബിഎസ്എൻഎൽ 4ജി കണക്ഷനുകളിലേക്കു എത്തുമ്പോൾ റീച്ചാർജ്ജ്‌ തുക മാത്രം നൽകിയാൽ മതി . ഫസ്റ്റ് റീച്ചാർജ്ജ്‌ പറയുന്നത് ചെയേണ്ടതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo