BSNL ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്ക് മാത്രം ഇതാ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം

കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ഉണ്ട്

BSNL ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്ക് മാത്രം ഇതാ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന കുറച്ചു പ്ലാനുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് . അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .

198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു  .

നോട്ട് : റീച്ചാർജുകൾ ചെയ്യുന്നതിന് മുൻപ് ഓഫർ ഉറപ്പുവരുത്തുക 

റീച്ചാർജ്ജ്‌ ഇവിടെ ചെയ്യാം

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo