ആഗസ്റ്റ് ബമ്പർ ; റീച്ചാർജ്ജ്‌ ചെയ്യാത്തവർക്ക് സൗജന്യമായി ഹൈ സ്പീഡ് ഡാറ്റ

HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

തിരെഞ്ഞെടുത്ത ഉപഭോതാക്കൾക്ക് മാത്രമാണ് പുതിയ ഓഫറുകൾ

സൗജന്യ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ആഗസ്റ്റ് ബമ്പർ ; റീച്ചാർജ്ജ്‌ ചെയ്യാത്തവർക്ക് സൗജന്യമായി ഹൈ സ്പീഡ് ഡാറ്റ

എയർടെൽ ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റയും കൂടാതെ വോയിസ് കോളിംഗും ലഭിക്കുന്നതായി റിപ്പോർട്ടുകൾ .റീച്ചാർജ്ജ്‌ ചെയ്യാത്ത എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് എയർടെൽ ഇപ്പോൾ സൗജന്യ ഡാറ്റ നല്കികൊണ്ടിരിക്കുന്നത് എന്നാണ് സൂചനകൾ .എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി 1 ജിബിയുടെ ഡാറ്റ കൂടാതെ വോയിസ് കോളുകളും നൽകുന്നുണ്ട് .ഈ സൗജന്യ ഓഫറുകൾക്ക് 3 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .എയർടെൽ നൽകുന്ന മറ്റു ഓഫറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ 99 രൂപയുടെ ഓഫറുകൾ 

എയർടെൽ 99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എയർടെൽ 129 രൂപയുടെ ഓഫറുകൾ 

എയർടെൽ 129 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 300 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എയർടെൽ 199 രൂപയുടെ ഓഫറുകൾ 

എയർടെൽ 199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന  1ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 24 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .

എയർടെൽ മറ്റു ഓഫറുകൾ 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo