ഷവോമിയുടെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ?

HIGHLIGHTS

ഷവോമിയുടെ Xiaomi 12 Ultra ഫോണുകളുടെ ഫോട്ടോസ് ലീക്ക് ആയി

റൌണ്ട് ക്യാമറകളിൽ തന്നെ വിപണിയിൽ എത്തും എന്നാണ് സൂചനകൾ

ഷവോമിയുടെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ?

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ലീക്ക് ആയിരിക്കുന്നു .Xiaomi 12 Ultra എന്ന സ്മാർട്ട് ഫോണുകളുടെ ഫോട്ടോസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഫോട്ടോകളിൽ നിന്നും മനസിലാക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ റൌണ്ട് ക്യാമറകളിൽ ആണ് വിപണിയിൽ എത്തുക എന്നാണ് .

Digit.in Survey
✅ Thank you for completing the survey!

Xiaomi 12 Ultra live images

അതുപോലെ തന്നെ Leica സെൻസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .വളരെ മികച്ച ഫീച്ചറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ  Qualcomm Snapdragon 8 Plus Gen 1 പ്രോസ്സസറുകൾ .

Xiaomi 12 Ultra previous design

കൂടാതെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ തന്നെ കാമറകൾക്കും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നുണ്ട് .അതിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo