കാത്തിരുന്ന വാട്ട്സ് ആപ്പ് അപ്പ്‌ഡേറ്റുകൾ ഇതാ എത്തുന്നു

HIGHLIGHTS

വാട്ട്സ് ആപ്പിൽ ഇതാ പുതിയ അപ്പ്‌ഡേറ്റുകൾ എത്തുന്നതായി സൂചനകൾ

ഇമോജി റിയാക്ഷൻ അപ്പ്‌ഡേറ്റുകളാണ് ഇനി പ്രതീക്ഷിക്കുന്നത്

കാത്തിരുന്ന വാട്ട്സ് ആപ്പ് അപ്പ്‌ഡേറ്റുകൾ ഇതാ എത്തുന്നു

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .2022 ൽ വാട്ട്സ് ആപ്പിൽ പുതിയ ഒരുപാടു ഓപ്‌ഷനുകൾ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു വെത്യസ്തമായ ഓപ്‌ഷനുകൾ കൂടി എത്തുന്നു .വാട്ട്സ് ആപ്പ് ഇമോജി റിയാക്ഷൻ എന്ന അപ്പ്‌ഡേറ്റുകളാണ് എത്തുന്നത് .അതും ഭാഷയിൽ മാറ്റം വരുത്തി ഇത്തരത്തിൽ ഉള്ള ഇമോജികൾ ഉപയോഗിക്കുവാൻ സാധിക്കുന്ന അപ്പ്‌ഡേറ്റുകൾ എത്തുന്നത്.ആൻഡ്രോയ്ഡ് കൂടാതെ ഐ ഓ എസ് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഉടൻ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളെ ആരൊക്കെയാണ് വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തത് എന്നറിയാം

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ്  അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തിൽ കുറച്ചു ട്രിക്കുകൾ ഇവിടെ നോക്കാം .അതിൽ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .എന്നാൽ ഇപ്പോൾ ഇതിന്നായി പ്രേതെക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും .

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക .അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക .അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo