ഞെട്ടിക്കാൻ വൊഡാഫോൺ വീണ്ടും എത്തി
വൊഡാഫോണിന്റെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി
വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .99 രൂപയുടെ കൂടാതെ 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ലോക്കൽ കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റ & 100 SMS എന്നിവയാണ് .ഈ 1 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായാണ് ലഭ്യമാകുന്നത് .നേരത്തെ ഈ ഓഫറുകളിൽ 28 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .
Surveyഎന്നാൽ ഇപ്പോൾ വൊഡാഫോണിന്റെ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .555 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5 ജിബിയുടെ ഡാറ്റ ദിവസ്സേന ,കൂടാതെ അൺലിമിറ്റഡ് കോളിങ് ,ദിവസ്സേന 100 SMS എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .കൂടാതെ Zee5 ,വൊഡാഫോൺ പ്ലേ എന്നിവയും ലഭിക്കുന്നതാണ് .
ജിയോയ്ക്ക് പിന്നാലെ പുതിയ പ്രീ പെയ്ഡ് പ്ലാനുകൾ പുറത്തിറക്കി വൊഡാഫോണും
വർദ്ധിപ്പിച്ച പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .അതിൽ 19 രൂപയുടെ പ്ലാനുകൾ മുതൽ 699 രൂപയുടെ പ്ലാനുകൾ വരെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ അൺലിമിറ്റഡ് കോളുകൾ അല്ല ഇതിൽ ലഭ്യമാകുന്നത് .ഇപ്പോൾ മറ്റു നെറ്റ് വർക്കുകളിലേക്കു ലിമിറ്റ് ആക്കിയിരിക്കുകയാണ് .വൊഡാഫോണിന്റെ ഇത്തരത്തിൽ ലഭ്യമാകുന്ന ഓഫറുകൾ നോക്കാം .
അതിൽ ആദ്യം പറയേണ്ടത് 19 രൂപയുടെ പ്ലാനുകൾ ആണ് .19 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 6 പൈസ മിനിറ്റിനും + 15എംബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .കൂടാതെ 2 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുന്നത് .അടുത്തതായി പറയേണ്ടത് 149 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളാണ് .149 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് വൊഡാഫോൺ ,ഐഡിയ നെറ്റ് വർക്കുകളിലേക്കു അൺലിമിറ്റഡ് വോയിസ് കോളിംഗ് + മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .
Experienced Social Media And Content Marketing Specialist View Full Profile